പക്ഷിശാപം

Top Post on IndiBlogger
1

സദുദ്ദേശപരമായും ആത്മാർത്ഥമായും ചില കാര്യങ്ങൾ ചെയ്താലും, ചിലപ്പോൾ ആ പ്രവർത്തിയുടെ ഫലം തീർത്തും വിപരീതമായേക്കാം; ചീത്തപ്പേരും കിട്ടിയേക്കാം; കഷ്ടപ്പാടുകൾ പിടികൂടിയേക്കാം. എന്നാലും, അത്തരം സുന്ദരമായ ഉദ്യമങ്ങളെങ്കിലും ഇല്ലായിരുന്നെങ്കിൽ, 'നന്മ' എന്ന വാക്ക് പോലും ഈ ലോകത്തുണ്ടാകില്ലായിരുന്നു.

Read this post on e-naaraayam.blogspot.com/p/blog-page.html


Venugopalan Kokkodan

blogs from Chantilly USA